Tag: mathew t thomas

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും:മാത്യു ടി തോമസ്

വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എംഎൽഎ