മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്ഐയുടെ ക്ഷണമുള്ളത്
തരൂർ എവിടെ പോയാലും, അത് ഇനി ബിജെപി ആയാലും സിപിഎം ആണെങ്കിലും തങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് കോൺഗ്രസ് പറയാതെ പറയുകയാണ്…
കേരള രാഷ്ട്രീയം എന്നും സർപ്രൈസുകൾ നിറഞ്ഞതാണ്. പ്രതീക്ഷിക്കാത്ത ചിലരെ വാനോളം ഉയർത്തുകയും എല്ലാവരും ഏറെ പ്രതീക്ഷിച്ച ചിലരെ വലിച്ചു താഴെ ഇടുകയും ചെയ്യപ്പെടുന്ന ഇടമാണ്…
അതേസമയം തരൂരിന്റെ ലേഖനത്തിന് പിന്നാലെ നന്ദി അറിയിച്ച് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും
വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല.
. കനത്ത പോലീസ് സുരക്ഷയിലാണ് ഇയാളെ കോടതിയിൽ ഹാജരാക്കി.
മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്ത് പ്രതിഷേധം സംഘടിപ്പിക്കും
സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്
Sign in to your account