Tag: MS Solutions

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി

ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും

ചോദ്യപേപ്പര്‍ ചോര്‍ച്ച: എം എസ് സൊല്യൂഷന്‍സ് അധികൃതര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും

മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

error: Content is protected !!