Tag: mumbai sessions court

രാത്രിയിൽ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലം: മുംബൈ സെഷൻസ് കോടതി

'നീ മെലിഞ്ഞവളാണ്, നല്ല സ്മാർട്ടാണ്, ഫെയറാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്' തുടങ്ങിയ സന്ദേശങ്ങൾ അയച്ചാൽ അശ്ലീലമായി കാണുമെന്നും കോടതി