Tag: Munambam

മുനമ്പം ഭൂമി വഖഫ് തന്നെയെന്ന് ലീഗ് നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ

മുനമ്പം ഭൂമി വിവാദം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് വിജ്ഞാപനമിറങ്ങി

റിട്ടയേഡ് ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായരാണ് കമ്മീഷന്‍

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമം പാസ്സാക്കും

മുനമ്പം ഭൂസംരക്ഷണസമരത്തെ പിന്തുണക്കും – ബിജെപി

കെ.സി.ബി.സി യുടെയും ബിഷപ്പു കൗൺസിലിന്റെയും നിലപാടുകളെ ബി ജെ പി നേതാക്കൾ സ്വാഗതം ചെയ്തു