പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും പി കെ ഫിറോസ്
''പ്രഭാഷണ വേദികള്‍ നല്ലകാര്യങ്ങള്‍ പറയാന്‍ വേണ്ടി ഉപയോഗിക്കണം''
പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് അഭിപ്രായമുള്ളവരും ജില്ലയിലെ കോണ്‍ഗ്രസ്സിലും ലീഗിലും ഉണ്ട്
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും
ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അധ്യക്ഷതവഹിച്ചു
ബിജെപിയുടെയും സിപിഎമ്മിന്റെയും വൃത്തികെട്ട രാഷ്ട്രീയം
നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നുമാണ് എത്തിയത്
വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു
ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്
വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്
Sign in to your account