Tag: National

ജലസുരക്ഷാ, ശുചിത്വ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ

ആഗോള സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയിലൂടെ ഉയര്‍ത്തിക്കാട്ടി.

ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു

നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

ഔഷധ ആവശ്യങ്ങള്‍ക്കായി ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങൾ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്

ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് വിഎച്ച്പി

സന്യാസിമാര്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും

ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു

മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു

അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു

അമുൽ ഗോൾഡ് -67, അമുൽ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്

ബോളിവുഡ് താരങ്ങള്‍ക്ക് വധഭീഷണി; ഇ-മെയിൽ പാകിസ്താനില്‍ നിന്ന്

കപിൽ ശർമ്മ, രാജ്പാൽ യാദവ്, റെമോ ഡിസൂസ, സുഗന്ധ മിശ്ര എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്

കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകും: ബിജെപി നേതാവ് പർവേഷ് വർമ്മ

കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി

ഇ ഡിയ്ക്ക് ഒരു ലക്ഷം രൂപ പിഴ; അനാവശ്യമായി കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണം: ബോംബെ ഹൈക്കോടതി

സിവിൽ തർക്കം ക്രിമിനൽ കേസാക്കി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിനെയാണ് കോടതി വിമർശിച്ചത്

error: Content is protected !!