Tag: National

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ…

തിരുപ്പതി ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; മുന്നറിയിപ്പ് നൽകി പൊലീസ്

തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചത്. 13 വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം…

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിൽ

കൊൽക്കത്ത ബലാത്സം​ഗ കൊലയുടെ ശിക്ഷാവിധി ഇന്ന്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകം

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട്. രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ…

സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് 8.5 കോടി രൂപ സമ്മാനം: എം കെ സ്റ്റാലിൻ

ചെന്നൈ: സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് പത്ത് ലക്ഷം യുഎസ് ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനമായി നൽകുമെന്ന് തമിഴ്നാട്…

ഇന്ത്യയിൽ ദാരിദ്ര നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്രാമ, നഗര മേഖലകളില്‍ ദാരിദ്ര്യ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.…

കൊളോണിയൽ ചിന്താഗതിക്കാരാണ് സനാതന ധർമത്തെ തള്ളിപ്പറയുന്നത്: ഉപരാഷ്ട്രപതി

ന്യൂഡൽഹി: കൊളോണിയൽ ചിന്താഗതിക്കാരാണ് സനാതന ധർമത്തെ തള്ളിപ്പറയുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജെ.എൻ.യുവിലെ വേദാന്ത ഇന്റർനാഷണൽ കോൺഗ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്.…

ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളൂരു. ഒരു സ്വകാര്യ ഏജൻസിയുടെ പഠനത്തിലാണ് ബംഗളൂരു നഗരം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരമായി തെരഞ്ഞെടുത്തത്.…

error: Content is protected !!