Tag: Naveen Babu

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്

കെ കെ രമക്ക് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടാകാൻ നവീൻ ബാബുവിന്റെ ഭാര്യയും

തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം തന്നെ ഭർത്താവിന്റെ ജീവൻ എടുത്തതിൽ ഭാര്യ മഞ്ജുഷയ്ക്ക് കടുത്ത അമർഷമുണ്ട്

എഡിഎമ്മിനെതിരെ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഐഎം

സിബിഐ കൂട്ടിലടച്ച തത്തയാണെന്നും ആ നിലപാടില്‍ മാറ്റമില്ല

സി.പി.എം പി.പി ദിവ്യക്കൊപ്പം തന്നെ

നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം

അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബം സന്ദര്‍ശിച്ച് ഗവര്‍ണ്ണര്‍

നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു

ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണം; പി പി ദിവ്യയെ തളളി കെ രാജന്‍

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കണ്ണൂര്‍ എഡിഎം തുങ്ങി മരിച്ച നിലയില്‍

കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം