Tag: news

ചാറ്റിലെ ചിത്രങ്ങൾ സേവ് ചെയ്യാൻ കഴിയില്ല: സ്വകാര്യത ഉറപ്പാക്കാൻ വാട്‌സാപ്പ്

'അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്നാണ് ഫീച്ചറിന്റെ പേര്

സ്വർണവിലയിൽ വർധന: പവന് 520 രൂപ കൂടി

ഒരു പവൻ സ്വർണ്ണത്തിന് 66,320 രൂപയും, ഗ്രാമിന് 8,290 രൂപയുമാണ് വില

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്

സമുദായ നേതാക്കന്‍മാര്‍ സമുദായത്തിന് വേണ്ടി് സംസാരിക്കുന്നു’ ; വെള്ളാപ്പളളിക്ക് പിന്‍തുണയുമായി ജോര്‍ജ് കുര്യന്‍

മുസ്ലീം സമുദായത്തില്‍പെട്ടവര്‍ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്

ആരാധകര്‍ക്ക് അല്ലുവിന്റെ പിറന്നാള്‍ സമ്മാനം

പുഷ്പ 2 വിന്റെ പ്രമോഷന് കേരളത്തിലെത്തിയ അല്ലു ആരാധകര്‍ക്ക് ആവേശമാകുകയായിരുന്നു

യു.എസിലെ വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ ഭരണകൂടം;ട്രാഫിക് നിയമം ലംഘിച്ചതിനും നാടുകടത്തല്‍

ഇവരോട് എത്രയും വേഗം രാജ്യം വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരേഷ്‌ഗോപിയെ പരിഹസിച്ച ഗണേഷിനെതിരെ ബിജെപി സമരം: പ്രതിഷേധക്കാരെ വീണ്ടും പരിഹസിച്ചു മന്ത്രി

തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു

‘കൊറഗജ്ജ’ സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- ഗോപി സുന്ദര്‍

ചിത്രത്തില്‍ ആറ് ഗാനങ്ങളാണുള്ളത് ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, സുനിധി ചൗഹാന്‍, ജാവേദ് അലി, ഷാരോന്‍ പ്രഭാകര്‍, അര്‍മാന്‍ മാലിക്, സ്വരൂപ് ഖാന്‍ എന്നിവരാണ്…

സ്വർണ്ണ മോതിരം നൽകി 16 കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ്

പീഡന വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തി

error: Content is protected !!