Tag: news

ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐയ്ക്ക് സസ്പെൻഷൻ

വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ മർദ്ദനമേറ്റെന്നും യുവതിയുടെ പരാതിയിൽ പറയുന്നു

ചെന്താമര ഭാര്യയെ കൊല്ലാനും പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

ഇത്തവണ 36 മണിക്കൂർ മാത്രമാണ് ചെന്താമരയ്ക്ക് പിടിച്ചുനിൽക്കാനായത്

മൂന്നാറിൽ പുലിയിറങ്ങി; തിരച്ചിലുമായി വനംവകുപ്പ്

പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്.

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി

‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിക്കെതിരെയാണു കേസ്

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി

വീണ്ടും ആശ്വാസം; സ്വർണം പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി

സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു

നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന

error: Content is protected !!