Tag: news

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

കേരളത്തിൽ 63560 രൂപ; കശ്മീരിൽ 64,000 കടന്ന് സ്വർണവില

ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്

എംടിയുടെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മനുഷ്യമനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു എംടിയുടെതെന്നും സുരേഷ് ഗോപി

ഭൂനികുതി വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

ഉദ്യോഗസ്ഥർക്ക് ശമ്പളം വർധിപ്പിക്കാൻ കർഷകരുടെ കഴുത്തിനു പിടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ

ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്

ഡൽഹി ബിജെപിയിൽ സജീവ ചർച്ച; ആരാകും അടുത്ത മുഖ്യമന്ത്രി?

സത്യപ്രതിജ്ഞ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

തീ വലിയ രീതിയിൽ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടം ഒഴിവായി

‘കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാർച്ച്’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ

ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിക്കുന്നു

യുവതിയെ വീട്ടിൽ കയറി വെട്ടിയ സംഭവം; ആൺസുഹൃത്ത് റിമാൻഡിൽ

പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം

കാട്ടുപന്നി വട്ടംചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്

LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന ഭാഗം; ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പരാതി

LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്

പിണങ്ങി കഴിയുന്ന ഭാര്യയെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്

error: Content is protected !!