Tag: news

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

ജനുവരി 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഗ്രീഷ്മയ്ക്ക് കൂട്ട് കൊലപ്പുള്ളികളും പോക്‌സോ കേസ് പ്രതിയും

ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തിലാണ് ഗ്രീഷ്മ കഴിയുന്നത്

ബോളിവുഡ് താരങ്ങള്‍ക്ക് വധഭീഷണി; ഇ-മെയിൽ പാകിസ്താനില്‍ നിന്ന്

കപിൽ ശർമ്മ, രാജ്പാൽ യാദവ്, റെമോ ഡിസൂസ, സുഗന്ധ മിശ്ര എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്

തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു

878 ജില്ലാ ഓഫീസുകളിൽ സ്വവര്‍ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും സാധിക്കും

കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകും: ബിജെപി നേതാവ് പർവേഷ് വർമ്മ

കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ; 31,000 ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നത: ലീഗിന് അതൃപ്തി

കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവുമുണ്ട്

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന്

കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണുള്ളത്

പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ കേരളം ഒന്നാമത്

രണ്ടാമത് മഹാരാഷ്ട്രയും മൂന്നാമത് ഗുജറാത്തുമാണ്

error: Content is protected !!