Tag: newsw

യുവതിയെ വീട്ടില്‍ കയറി ഭീഷണിപെടുത്തിയ സംഭവം; സിഐക്കെതിരെ കേസ്

നാദാപുരം കണ്‍ട്രോള്‍ റും സിഐ സ്മിതേഷിനെതിരെയാണ് കേസെടുത്തത്

അട്ടപ്പാടിയിൽ മാനസികരോഗിയായ അച്ഛനെ മക്കൾ അടിച്ചുകൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ മാനസികരോഗിയായ അച്ഛനെ മക്കൾ അടിച്ചുകൊന്നു. അട്ടപ്പാടി പാക്കുളത്താണ് സംഭവം. ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജിത്ത്(28)…

അമ്മ മ​രി​ച്ചെ​ന്ന് ക​രു​തിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്; താനും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാറ​മൂ​ട് കൂ​ട്ട​ക്കൊ​ലക്കേസ് പ്ര​തി അ​ഫാ​ന്‍

തിരുവനന്തപുരം: താ​നും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍. പൂജപ്പുര സെൻട്രൽ ജ​യി​ല്‍ ഉ​ദ്യ​ഗോ​സ്ഥ​രോ​ടാ​ണ് പ്രതി ഇ​ക്കാ​ര്യം പ​റ​ഞ്ഞത്. ക​ടം ക​യ​റി​യ​തോ​ടെ ഇ​നി…

നാട്ടകം കുടിവെള്ള പദ്ധതി: പൈപ്പ് ലൈൻ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി…

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കടവരാന്തയിൽ മരിച്ച നിലയിൽ

എക്സെെസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്

ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി ചമല്‍ അംബേദ്കർ ഉന്നതിയിലെ അഭിനന്ദിനെ…

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

അയൽക്കാരനായ വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം

അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം

സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്

കോട്ടയത്തെ റാഗിങ്: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

കേസിൽ മറ്റ് അഞ്ച് ജൂനിയർ വിദ്യാർഥികളെ സാക്ഷികളാക്കിയിട്ടുണ്ട്

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

തീ വലിയ രീതിയിൽ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടം ഒഴിവായി

error: Content is protected !!