ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മയപ്പെട്ടുള്ള പ്രതികരണം, കെ. സുധാകരന്‍റെ പിന്തുണ ഇതെല്ലാമായപ്പോഴാണ് അന്‍വര്‍ വേഗത്തില്‍ യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടത്…
ജയിലിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ അന്ന് പിണറായി വിജയന്റെ അവസാനമായിരിക്കുമെന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്.
പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് അഭിപ്രായമുള്ളവരും ജില്ലയിലെ കോണ്‍ഗ്രസ്സിലും ലീഗിലും ഉണ്ട്
കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്
ആരോപണങ്ങളില്‍ 'അന്‍വറിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാണ്
Sign in to your account