Tag: Parvesh Sahib Singh Verma

കെജരിവാളിനെ അട്ടിമറിച്ച ‘ജയന്റ് കില്ലര്‍’പര്‍വേശ് സാഹിബ് സിങ് വര്‍മ

മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു.