Tag: passed away

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്

സുപ്രീം കോടതി മുൻ ജഡ്ജി വി രാമസ്വാമി അന്തരിച്ചു

ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി

മുൻ എംഎൽഎ പി രാജു അന്തരിച്ചു

എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥപേര്

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. ഇന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മുതൽ 2009 വരെ…

അഡ്വ എം പി കൃഷ്ണന്‍ നായര്‍ നിര്യാതനായി

നായര്‍ ആന്റ് നായര്‍ അസോസിയേറ്റസ് എന്ന ലോ ഫേമിന്റെ ഉടമയായിരുന്നു

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു

ഭാവ’ചന്ദ്രൻ’ മറഞ്ഞു

2008ലാണ് എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ…

നടി മീന ഗണേഷ് അന്തരിച്ചു

1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്

error: Content is protected !!