കൂടാതെ വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചതെന്നും പിന്നാലെ സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.
ആളുമാറി വിവാഹ സംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നുവെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ പീഡനക്കേസില്‍ പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി സ്വമേധയാ കീഴടങ്ങി
Sign in to your account