Tag: plus one student found dead

പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ ആത്മഹത്യ ചെയ്ത സംഭവം; ക്ലർക്കിന് സസ്പെൻഷൻ

കാട്ടാക്കട കുറ്റിച്ചലിൽ പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ: ക്ലർക്കിനെതിരെ കുടുംബം

ബെന്‍സന്റെ പ്രോജക്ട് സീല്‍ ചെയ്തു നല്‍കാന്‍ ക്ലര്‍ക്ക് വിസമ്മതിച്ചുവെന്നു ബന്ധുവിന്റെ ആരോപണം.