ഇന്നലെ പീഡനക്കേസില്‍ പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി സ്വമേധയാ കീഴടങ്ങി
തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്.
പെൺക്കുട്ടിയുടെ രഹസ്യമൊഴി രക്ഷപ്പെടുത്താൽ പൂർത്തിയായി .പോലീസും മൊഴി പൂർണമായി രേഖപ്പെടുത്തി
ഇതുവരെ പിടിയിലാട്ടവരിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ ഉൾപ്പടെ ഉള്ളവർ ഉണ്ട്
സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് .
18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം
Sign in to your account