Tag: political murders

ജിതിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം:സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന: സി.പി.എം

പത്തനംതിട്ട കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും പ്രതിഷേധിക്കാന്‍ രംഗത്തുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.