ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർദ്ധിച്ചു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും പി കെ ഫിറോസ്
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം.
ഇരുവരിൽ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
പാലക്കാട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ സിപിഐ പ്രതിരോധത്തിലാക്കിയിരുന്നു
തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി, എന്നാൽ നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല.
ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ തീർന്നിട്ടിലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു.
ലക്ഷദ്വീപ് ജനത നേരിട്ട പ്രശ്നങ്ങൾ പുറംലോകത്തെ അറിയിച്ചത് ഐഷ ആയിരുന്നു
സത്യപ്രതിജ്ഞ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും
ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Sign in to your account