ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
പിഎസ് സി അംഗങ്ങളുടെ ഭീമമായ ശമ്പള വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു
കേരള പൊലീസിന്റെ സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍
മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നുമായിരുന്നു ഉയര്‍ന്ന പരാതി
എനിക്ക് ഒരു റിയലസ്റ്റേറ്റ് മാഫിയയുമായും ബന്ധമില്ല.ഞാന്‍ ഒരാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല
മന്ത്രിക്ക് 60 ലക്ഷം രൂപ നല്‍കിയാല്‍ പി എസ് സി അംഗമാക്കാമെന്നായിരുന്നു വാഗ്ദാനം
പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി.
പി എസ് സി അംഗത്വത്തിന് ആകെ അമ്പത് ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം
രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത് 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം…
Sign in to your account