Tag: Pujari Granthi Samman Yojana

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ: പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാൾ

മഹിള സമ്മാൻ യോജന പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാൾ ആരോപിച്ചു.