Tag: qatar

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും.

‘ഗ്രേസ് പിരീഡ്’ പ്രഖ്യാപിച്ച് ഖത്തർ; ഫെബ്രുവരി 9-ന് ആരംഭിക്കും

ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്നതാണ് ഗ്രേസ് പിരീഡ്

ഭരണഘടന ഭേദഗതിക്ക് ജനകീയ അംഗീകാരം; ദേശീയ ഐക്യം പ്രഖ്യാപിച്ച് ഖത്തർ

ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ

വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും

ഖത്തര്‍ പൗരന്മാർക്ക്​ അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം

കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി ഗ്ലോബൽ മാൻഗ്രോവ് അലയൻസുമായി ഖത്തർ

ഉയർന്ന തോതിൽ കാർബൺ ആഗിരണം ചെയ്യാൻ ഇവയ്ക്ക് സാധിക്കും

error: Content is protected !!