തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂർ രാഹുൽ ഗാന്ധിയോടും ഖർഗെയോടും വിശദീകരിച്ചത്.
ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് പ്രധാനമന്ത്രി രാഹുലിനോട് അഭ്യർത്ഥിച്ചു.
ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്
ഹർജി കോടതി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും
ചടങ്ങിൽ പാർട്ടി നേതാക്കൾ പുതിയ ആസ്ഥാനത്ത് പാർട്ടി പതാക ഉയർത്തി വന്ദേമാതരവും ദേശീയ ഗാനവും ആലപിച്ചു
ഞങ്ങള്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കയറാന്‍ അവകാശമുണ്ട്
രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി
ബാസിപൂർ അതിർത്തിയിൽ വെച്ചാണ് തടഞ്ഞത്
യു പിയിലെ മറ്റ് എംപിമാരും സന്ദർശത്തിന് ഒപ്പം ഉണ്ടാകും
അമ്പതോളം പേരെയാണ് പോലീസ് അതിക്രൂരമായി ലാത്തി ചാർജ് നടത്തിയത്
ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്ന് പ്രിയങ്ക ഗാന്ധി
Sign in to your account