Tag: ramadan

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

അവധി നല്‍കണമെന്ന നിര്‍ദേശത്തിന് പാർലമെൻ്റ് അംഗീകാരം നല്‍കുകയായിരുന്നു

സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ; റമദാന്‍ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

റമദാൻ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി

റംസാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മുതൽ വ്രതാരംഭം

കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും.

റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്

error: Content is protected !!