ആശുപത്രി ,മാർക്കറ്റ് ,കളിസ്ഥലം ,അങ്കണവാടി,സ്കൂൾ,മാർക്കറ്റ് പാർക്കിംഗ് തുടങ്ങി എല്ലാ സ്വാകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും
.750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിര്‍മിക്കുക.
Sign in to your account