Tag: russia

യുക്രൈയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെയാണ് ആക്രമണം

മോദി യുക്രെയ്നും റഷ്യക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തി; ശശി തരൂർ

മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായെന്ന് തരൂര്‍

യുക്രെയ്ൻ-റഷ്യ പോരാട്ടത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്

യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ: 25 പേർ കൊല്ലപ്പെട്ടു

യുദ്ധം അവസാനിപ്പിക്കാന്‍ എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു

ഉക്രൈന്‍ യുദ്ധവും ട്രംപിൻ്റെ തീരുമാനവും

ഉക്രൈൻ നാറ്റോ അംഗം ആകുന്നതിനു മുൻപാണ് റഷ്യ ആക്രമിച്ചത്

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ

റഷ്യയില്‍ നിന്ന് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല

അസദിനെ കൊലപ്പെടുത്താൻ ശ്രമം? സിറിയൻ മുൻപ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വിഷബാധയേറ്റ് ചികിത്സയിൽ

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയും ശ്വാസം മുട്ടും അനുഭവപ്പെട്ടത്.

റഷ്യയ്‌ക്കെതിരെ യുക്രൈൻ ആക്രമണം; കസാനിൽ ഡ്രോൺ ആക്രമണം

മോസ്‌കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കാസനിലാണ് ആക്രമണം നടന്നത്

കാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല

മോസ്‌കോയിൽ സ്‌ഫോടനത്തിൽ ലെഫ്റ്റനൻ്റ് ജനറൽ കൊല്ലപ്പെട്ടു

ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം

error: Content is protected !!