മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു
ഹാഫിസ് എന്നാണ് യഥാര്‍ത്ഥ പേര്
101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതി
മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്
വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും കേസിന് അനുകൂലമായി
നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു
ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി
രഹസ്യമായി പരാതി നല്‍കാനാണ് പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത്.
മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്
കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു
Sign in to your account