Tag: Shafi Parambil

ആൾക്കൂട്ടങ്ങളിൽ ഉമ്മൻചാണ്ടിയായി ‘ഷാഫി പറമ്പിൽ’

എല്ലായിപ്പോഴും ആൾക്കൂട്ടങ്ങളിൽ അവരുടെ പൾസിനൊപ്പം നിൽക്കാറുള്ള നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ജന സ്വീകാര്യതയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം വരുന്ന ഒരു നേതാവും ഉണ്ടായിരുന്നില്ല. അത്രമേൽ…

കേരള രാഷ്ട്രീയത്തിന്റെ ഭാവി ‘ഷാഫി പറമ്പിലും മുഹമ്മദ് റിയാസും’

കോൺഗ്രസിലേക്ക് വരുമ്പോൾ ഷാഫി ഒരു ബ്രാൻഡായി തന്നെ മാറിയിരിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്: വടകര കോടതി

കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ കാസിം ഹൈക്കോടതിയെ സമീപിച്ചു

പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; കൂസാതെ നടന്ന് നീങ്ങി ഷാഫി പറമ്പിലും

രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു

പാലക്കാടൻ പോര്: പാളയം വിട്ടവർ കോൺഗ്രസ്സിന് പണി കൊടുക്കുമോ? സതീശനോട് യുദ്ധപ്രഖ്യാപനം..

ഷാനിബ് പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നാണ് കുറയുക

പി സരിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് മര്‍ദ്ദനം

ഷാഫി പറമ്പില്‍ വിഭാഗമാണ് മര്‍ദിച്ചതെന്ന് ശ്രീജിത്ത് ആരോപിച്ചു

വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്, രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് പറയാനുളളത്; എ കെ ഷാനിബ്

ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി

അജിത്കുമാറിനെ മാറ്റിയത് ആര്‍എസ്എസ് ചുമതലയില്‍ നിന്ന്; ഷാഫി പറമ്പില്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ അടിമുടി സിപിഎമ്മുകാര്‍,: ഷാഫി പറമ്പില്‍

വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്