ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ…
ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു
പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കണ്ട
ഫൈനൽ മത്സരവും ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും
പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്
ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ.…
ഗൗതം ഗംഭീർ വെറുമൊരു കാപട്യക്കാരനാണ്, പറഞ്ഞതല്ല ചെയ്യുന്നത്
2017ൽ ലിവർപൂളിൽ ചേർന്ന സലാ, അവരുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി. ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ…
രോഹിത് നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു
ക്യാപ്റ്റൻ രോഹിത് ശർമയുടെ കാൽമുട്ടിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ
2010 ലാണ് ഇന്ത്യൻ ടീമിന് വേണ്ടി അശ്വിന്റെ അരങ്ങേറ്റം
Sign in to your account