Tag: sports

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് ഛേത്രി

ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

ഞായറാഴ്ച ദുബായിലാണ് ഇന്ത്യ - ന്യൂസീലന്‍ഡ് ഫൈനല്‍

രഞ്ജി ട്രോഫി ക്രിക്കറ്റ്; ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു

മത്സരത്തിൽ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികൾ

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു; ഏറ്റുമുട്ടാൻ മലയാളി ടീമുകൾ

അഞ്ച് മലയാളി ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ടൂർണമന്റിന്റെ പ്രത്യേകത

ഗോവയോടും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്

12 കളിയില്‍ ജയിച്ച ഗോവ, വെറും മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവക്കൊപ്പമായിരുന്നു ജയം. അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഏഴു…

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ലോഗോയില്‍ പാകിസ്ഥാൻ്റെ ലോഗോയുള് ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു

ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

അണ്ടര്‍ 19 ലോകകപ്പ് വിജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ഇന്ത്യൻ ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു

error: Content is protected !!