Tag: sports

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ കൊച്ചിയില്‍

ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും

കാൺപൂര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ മൂന്നാംദിവസത്തെ കളിയും ഉപേക്ഷിച്ചു

മൂടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ ഗ്രൗണ്ടിലെ നനവ് മാറിയിട്ടില്ല

ഇന്നത്തെ വാര്‍ത്തകള്‍

താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല ; പി വി അന്‍വര്‍

ഇന്നത്തെ വാര്‍ത്തകള്‍

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും - അന്‍വര്‍

സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള​യു​ടെ പ്ര​ഥ​മ സീ​സ​ണിന് ഇന്ന് തുടക്കം

ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് ആ​ദ്യ​മ​ത്സ​രം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

റാവല്‍പിണ്ടി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0). പാകിസ്താനെതിരേ…

കേരള ക്രിക്കറ്റ്‌ ലീഗ് ലോഞ്ച് ചെയ്തു

തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യ മത്സരം

പാരീസില്‍ ഇനി പാരലിമ്പിക്‌സ്

ഇന്ത്യൻ സമയം രാത്രി 11.30-ന് ഉദ്ഘാടനം

പി.എഫ്.എ ​‘പ്ലെയർ ഓഫ് ദ ഇയർ’ പുരസ്കാരം ഫിൽ ഫോഡന്

മികച്ച യുവതാരമായി ചെൽസി വിംഗർ കോൾ പാൽമര്‍

സഹതാരങ്ങള്‍ക്കെതിരേ അശ്ലീല ആംഗ്യംകാണിച്ച് ക്രിസ്റ്റ്യാനോ

ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു

ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കത്തിക്കയറി പൊള്ളാര്‍ഡ്

23 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് 45 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.