യഥാർത്ഥ മരണ വാർത്തയുടെ കണക്ക് സർക്കാർ മൂടി വെക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
കുംഭമേളയ്ക്കായി പ്രയാഗ് രാജ് സ്പെഷ്യൽ എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.
ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്.
Sign in to your account