ഇന്നലെ ഉത്തരകാശിയിലെ ഹർഷിൽ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ഈ കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ആരും തന്നെ ഇത് മുഖവിലക്കെടുക്കില്ല എന്നും , ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല എന്നു ഒ ആർ കേളു പറഞ്ഞു .
ഒരു മൊഴി നല്കി മിനിറ്റുകള്‍ക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നും മന്ത്രി.
പ്രത്യേക അന്വേഷണ സംഘമാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്
മൊഴി രേഖപ്പെടുന്നതിനൊപ്പം ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്
Sign in to your account