Tag: suicide of 19-year-old girl in Adoor

അധ്യാപകന്റെ പെരുമാറ്റം മോശം, ഡേറ്റിങ്ങിനടക്കം വിളിക്കും; അടൂരിലെ 19കാരിയുടെ ആത്മഹത്യയിൽ ആരോപണവുമായി വിദ്യാർത്ഥിയുടെ അമ്മ

അധ്യാപകനിൽ നിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഗായത്രിയുടെ അമ്മ