Tag: Suicide

നാദാപുരത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി

അമ്മു സജീവിന്റെ മരണം: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്

സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല: വിവാദ പ്രസംഗത്തില്‍ ന്യായീകരണവുമായി എംഎം മണി

''മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?''

സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ അമ്മ മരിച്ചു

സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും

സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിനെ അധിക്ഷേപിച്ച് എംഎം മണി

പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്

ഹവില്‍ദാര്‍ വിനീതിന്റെ ആത്മഹത്യ: സുഹ്യത്തിനയച്ച സന്ദേശം പുറത്ത്

മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു

പാലോട് നവവധു മരിച്ച സംഭവം: ഭര്‍ത്താവിനും സുഹ്യത്തിനുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

അജാസിന്റെ പേരില്‍ ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു