അടുത്ത ഷെഡ്യൂൾ പൂർത്തിയാക്കി വേനൽക്കാല റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു.
മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ ചിത്രത്തോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
Sign in to your account