Tag: Supreme Court

ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി യശ്വന്ത് വര്‍മയ്‌ക്കെതിരായ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്

ഇമ്രാന്‍ പ്രതാപ്ഗഡി എംപിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി

കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു

കൂട്ടത്തോടെ മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപം: സുപ്രീം കോടതി

നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണം

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

കാലങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കാൻ കഴിയില്ല: സുപ്രീം കോടതി

ബന്ധത്തിന്റെ ദൈര്‍ഘ്യം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടികാണിച്ച് കോടതി കേസ് തള്ളി

യൂട്യൂബിലെ ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

യൂട്യൂബിലെയും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെയും 'അശ്ലീല ഉള്ളടക്കം' നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയരുത്; രൺവീർ അലബാദിയക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അപലപനീയമായ പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു

error: Content is protected !!