Tag: technology

സാങ്കേതിക തകരാർ: സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്

സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി ‘ഫ്ലാഷ്‌സ്’

ആപ്പ് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ പിന്നിട്ടു

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പുറത്തുപറയരുതെന്ന നിർദേശം കമ്പനി നൽകിയിരുന്നു

എഐ കാമുകി യുവാവിൽ നിന്ന് തട്ടിയെടുത്തത് 28,000 ഡോളർ

തട്ടിപ്പുകാർ വ്യാജ ഐഡിയും മെഡിക്കൽ റിപ്പോർട്ടുകളും ഇതിനായി എഐയുടെ സഹായത്തോടെ സൃഷ്ട്ടിച്ചിരുന്നു

ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക്

ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തുന്നത്

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടി

യുപിഐ വഴിയുള്ള ഇപിഎഫ് പിൻവലിക്കാനുള്ള സംവിധാനം ഉടൻ ലഭ്യമാകും

വാണിജ്യ ബാങ്കുകളുമായും ആര്‍ബിഐയുമായും സഹകരിച്ചാണ് പുതിയ നടപടി

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്

ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നേടണോ?

949 രൂപയുടെ റീച്ചാര്‍ജില്‍ ജിയോ വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും

‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം

ഫീഡ് പോസ്റ്റിലും റീല്‍സിലും ഡ‍ിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ ഉപഭോക്താക്കൾക്ക് ലഭ്യമാകും

ചാറ്റ് ജി.പി.ടി. ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാൻ പദ്ധതി

ഓപ്പണ്‍ എ.ഐ.ക്ക് നിലവില്‍ ഇന്ത്യയില്‍ ഓഫീസില്ല

ഷവോമി 15 അള്‍ട്ര ലോഞ്ച് ഡേറ്റ് പുറത്ത്; ഫോണിന്റെ സവിശേഷതകളും അറിയാം

ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

error: Content is protected !!