Tag: telugu actor

നടി സൗന്ദര്യയുടെ മരണം കൊലപാതകം?: പിന്നിൽ തെലുങ്ക് നടൻ!!

മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണത്തിൽ പറയുന്നു

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കുടുംബ വഴക്ക്; തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ

നടന്റെ പിതാവ് മോഹന്‍ ബാബു നല്‍കിയ പരാതിയില്‍ തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; വിജയ രംഗരാജു അന്തരിച്ചു

ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

മാധ്യമ പ്രവർത്തകനെ മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു

error: Content is protected !!