Tag: thiruvananthapuram

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, പോലീസ് കേസെടുത്തു

30 മിനുട്ടിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പേജിലിട്ടിരുന്ന…

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം; മദ്യലഹരിയിലായിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു.

യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.

കാര്യവട്ടം ഗവ. കോളേജിൽ റാഗിംഗ്; മൂന്നാംവർഷ വിദ്യാർത്ഥികളായ 7 പേർക്കെതിരെ നടപടി

സംഭവത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്

എസ്‌എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടി വൈകിയെന്ന വാർത്ത തെറ്റെന്ന് പരീക്ഷാ കമ്മീഷണർ

കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്‍റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ…

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസം​ഗമം ഫെബ്രുവരി 20 ന്

കേരളത്തിലെ ആശാവർക്കർമാർക്കാണ് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, 2 യുവാക്കൾ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ

അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്.

പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ ആത്മഹത്യ ചെയ്ത സംഭവം; ക്ലർക്കിന് സസ്പെൻഷൻ

കാട്ടാക്കട കുറ്റിച്ചലിൽ പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം

സപ്ലൈകോ എംഡിയായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.