Tag: thriruvanthapuram

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസിന്റെ നിഗമനം.

പിന്നിൽ ആഭിചാരമോ ? വയോധികന്റെ സമാധി വിവാദത്തിൽ ദുരൂഹതകളേറുന്നു

2016ല്‍ ആയിരുന്നു ഗോപന്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെയായി അവിടെ ആഭിചാരകർമങ്ങൾ നടക്കുന്നതായാണ് വിവരം