Tag: UAE

ട്രംപ് സൗദിയിലേക്ക്, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു

ഇന്ത്യ – യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് അംബാസഡര്‍ പറഞ്ഞത്

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാ​ഗ്രത നിർദ്ദേശം പുറത്ത്

മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി

യുഎഇയിൽ ശൈത്യകാലം ഇനി വസന്തത്തിന് വഴിയൊരുങ്ങുന്നു

പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കും

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്

യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ`സലാമ’

റസിഡൻസി വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. `സലാമ' എന്നാണ് പുതിയ…

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരും

നിലവില്‍ 23 രൂപ 51 പൈസയാണ് വിനിമയനിരക്ക്

യുഎഇ പ്രഖ്യാപിച്ച് പൊതുമാപ്പ് ഇന്ന് അവസാനിക്കും

സെപ്റ്റംബര്‍ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും

error: Content is protected !!