വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് ചാക്കോ എൻ സി പിയിലേക്ക് എത്തുന്നത്
തെരഞ്ഞെടുപ്പിന്റെ ആകെ ചുമതല എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് നൽകുവാനുമാണ് സാധ്യത
ആലത്തൂരിലെ രമ്യയുടെ പരാജയം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വച്ചതായിരുന്നു
യു ഡി എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ ഡി എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു.
പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വര്‍ധിച്ചു
ജനപ്രീതിയിൽ ഒന്നാമനെന്ന തരൂരിന്‍റെ വാദവും തള്ളുന്നു
രണ്ട് ദിവസം ഉച്ചകോടി നീണ്ട് നില്‍ക്കും
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്
അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
വൈകുന്നേരം 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും
കൂത്താട്ടുകുളത്ത് ഇന്ന് സി.പി.എം വിശദീകരണയോഗം നടക്കും
കരുനാഗപ്പള്ളി, പുനലൂർ, കുന്നത്തൂർ, കുണ്ടറ, ഇരവിപുരം, ചവറ, പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ യുഡിഎഫ്, കൊട്ടാരക്കര, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് ഒതുങ്ങും
Sign in to your account