കരുനാഗപ്പള്ളി, പുനലൂർ, കുന്നത്തൂർ, കുണ്ടറ, ഇരവിപുരം, ചവറ, പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ യുഡിഎഫ്, കൊട്ടാരക്കര, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് ഒതുങ്ങും
2016ൽ തുടര്‍ച്ചയായ മൂന്ന് വട്ടവും വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയര്‍ത്തിയാണ് അയിഷ കരുത്ത് തെളിയിച്ചത്.
പിതാവിന്റെ മരണം ഒട്ടും അർഹതയില്ലെങ്കിലും ചാണ്ടിക്ക് ഒരു എംഎൽഎ സീറ്റ് തരപ്പെടുത്തി നൽകി
. പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വളരെയധികം സ്വീകാര്യതയുള്ള നേതാവാണ് ചിന്ത. ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പിൽ ചിന്തയ്ക്ക് അനുകൂല ഘടകങ്ങളാണ്.
പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് അഭിപ്രായമുള്ളവരും ജില്ലയിലെ കോണ്‍ഗ്രസ്സിലും ലീഗിലും ഉണ്ട്
സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതിവിധി
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പിരിച്ചുവിട്ടതിനാൽ തൃശൂരിൽ ഇപ്പോൾ ഡിസിസി പ്രസിഡന്റ് ഇല്ല
ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്
''ചില പ്രതികളെ കുറ്റം വിമുക്തമാക്കിയതിൽ കോൺഗ്രസ് നിയമ പോരാട്ടം തുടരും''
കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം സിപിഇഡി മൈതാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്
17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു
സംഘടനാപരമായ കാര്യങ്ങള്‍ അതിന്റേതായ വേദികളില്‍ പറയും
Sign in to your account