ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം യൂപിയിൽ വർഗീയ കലാപങ്ങൾ അവസാനിച്ചെന്നും ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്നും സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്
എട്ട് വയസുകാരന്റെ മുടിയിൽ പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു
ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ (KZF) മൂന്ന് അംഗങ്ങളാണ് കൊല്ലപ്പെട്ടത്
1993 മുതൽ സമാജ് വാദി പാർട്ടിയുടെ കോട്ടയാണ് കർഹാൽ
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്
Sign in to your account