Tag: upi

വാട്‌സ്ആപ്പ് പേയിൽ ഇനി മുതൽ എല്ലാ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ ലഭിക്കും

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വാട്‌സ്ആപ്പ് പേയ്‌ക്കു മേലുള്ള ഉപയോക്തൃ പരിധി നീക്കിയിരിക്കുന്നു. ഇതോടെ, ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്‌സ്ആപ്പ് പേയ്…

എടിഎമ്മുകളില്‍ യുപിഐ ഇന്‍റര്‍ഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ്

ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ തുടക്കം കുറിച്ചു

യുപിഐ ആപ്പില്‍ ഇനിമുതല്‍ കൂടുതല്‍ സുരക്ഷ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവും

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ മാത്രം ഭണ്ഡാര വരവ് 4.72 കോടി രൂപ

ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

യു.പി.ഐ വഴി പണം നിക്ഷേപിക്കൽ സൗകര്യം ഉടൻ

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം…