Tag: vandiperiyaar

വണ്ടിപ്പെരിയാറിൽ തീപ്പിടിത്തമുണ്ടായി വൻ നാശനഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറിൽ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ശനിയാഴ്ച്ച വെളുപ്പിന് നാലോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി…